Skip to main content

കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണം എട്ടിന്

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറി കെ. ബാലകൃഷ്ണന്‍ മാസ്റ്ററുടെ അനുസ്മരണം കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ എട്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ബക്കളം എ.കെ.ജി മന്ദിരത്തില്‍ നടക്കും. മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പരിപാടി ഉദ്ഘാടനം ചെയ്യും. ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തും
 

date