Post Category
അഡ്മിഷൻ ആരംഭിച്ചു
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ തിരുവല്ല കുന്നന്താനം കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഐ ലൈയ്ക്ക് കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. 120 മണിക്കൂർ ദൈർഘ്യമുള്ള സെന്റർ ഓറിയന്റഡ് സെൽഫ് ലേണിങ് ഓൺലൈൻ കോഴ്‌സുകളാണ് ഐലൈക് കോഴ്‌സുകൾ. പ്രോഗ്രാമിങ് ലാഗ്വേജുകൾ, ഫിനാൻസ്, മാർക്കറ്റിങ്, ഡേറ്റ എൻട്രി, മൾട്ടിമീഡിയ, ഗ്രാഫിക്ക് ഡിസൈൻ, എൻജിനീയറിങ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി കോഴ്സുകളുണ്ട്.
പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസും ലഭിക്കും.
വിശദവിവരത്തിന് ഫോൺ : 95495999688.
date
- Log in to post comments