Skip to main content

തൊഴില്‍ പരിശീലന കോഴ്‌സുകള്‍  

 ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റിസോഴ്സ് ആന്റ് ഐ.റ്റി സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍  ഏപ്രില്‍ 15 ന് ആരംഭിക്കുന്ന വിവിധ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കംപ്യൂട്ടര്‍ പരിശീലനം (എം.എസ് ഓഫീസ്, ഡി.റ്റി.പി, തയ്യല്‍ പരിശീലനം, പേപ്പര്‍ബാഗ് ആന്റ് ബിഗ് ഷോപ്പര്‍ നിര്‍മ്മാണം, അലങ്കാര നെറ്റിപ്പട്ട നിര്‍മ്മാണം, ഫാന്‍സി ബാഗ് നിര്‍മ്മാണം, ലിക്വിഡ് എംബ്രോയിഡറി, ഡോള്‍ മേക്കിംഗ്, ഗ്ലാസ്സ് പെയിന്റിംഗ്, കോഫി പെയിന്റിംഗ്, തഞ്ചൂര്‍ പെയിന്റിംഗ്, എംബോസ് പെയിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ് എന്നിവയാണ് കോഴ്‌സുകള്‍.  ഏപ്രില്‍ 11 ന് വൈകിട്ട് അഞ്ചിനകം   പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0474-2791190.
 

 

 

date