Post Category
പ്രവേശനപരീക്ഷ 10ന്
നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ അടുത്ത അക്കാദമിക വര്‍ഷത്തേയ്ക്കുളള എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ ഏപ്രില്‍ 10ന് രാവിലെ 10 ന് സ്കൂളില്‍ ആരംഭിക്കും. അപേക്ഷ സമര്‍പ്പിച്ച എല്ലാ വിദ്യാര്‍ഥികളും ആധാര്‍ കാര്‍ഡുമായി രക്ഷിതാവിനോടൊപ്പം അന്നേ ദിവസം രാവിലെ 9 മണിക്ക് സ്കൂളില്‍ ഹാജരാക്കേണ്ടതാണ്.
ഫലപ്രഖ്യാപനം വൈകിട്ട് 4ന് നടക്കും. അന്തിമ റാങ്ക് പട്ടിക ഏപ്രില്‍ 15ന് ഉച്ചയ്ക്ക് 2ന് പ്രസിദ്ധീകരിക്കും. ഏപ്രില്‍ 16 മുതല്‍ പ്രവേശന നടപടികള്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് 9846170024, 7907788350, 9446686362, 9645814820, 7907938093, 9446547098 .
date
- Log in to post comments