Skip to main content

കൂടിക്കാഴ്ച്ച 15 ന്  

 

നെന്മാറ സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൗഖ്യം, എച്ച എം സി പദ്ധതികളിലെ വിവിധ തസ്തികകളിലേക്ക് ഏപ്രില്‍ 10 ന് നടത്താനിരുന്ന കൂടിക്കാഴ്ച്ച ഏപ്രില്‍ 15 ന് രാവിലെ 11 മണിക്ക് നടത്തുമെന്ന് ആശുപത്രി വികസന സമിതി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04923 242677.

 

date