Post Category
കെല്‍ട്രോണ്‍ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകള്‍
കോഴിക്കോട് കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പ്രൈമറി തലം മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ഗ്രാഫിക്ക് ഡിസൈന്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് തുടങ്ങിയ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 04952301772, 8590605275.
date
- Log in to post comments