Post Category
ദര്‍ഘാസുകള്‍ ക്ഷണിച്ചു
കോഴിക്കോട് ജില്ലയിലെ ജിവിഎച്ച്എസ്എസ് ആര്‍ഇസി സ്‌കൂളില്‍ എസ്എസ്‌കെ യുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലെ എഐ ആന്റ് മെഷീന്‍ ലേണിംഗ് ജൂനിയര്‍ ടെലികോം ഡാറ്റ അനലിസ്റ്റ് കോഴ്സ്ലേക്കായി കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സിലേക്കായി അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനായി അംഗീകൃത ഏജന്‍സികളില്‍ നിന്നും മുദ്ര വെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 24 ന് രാവിലെ 10 മണി. അന്ന് വൈകീട്ട് നാലിന് ദര്‍ഘാസ് തുറക്കും. ഫോണ്‍ - 9946919150, 9048439240.
date
- Log in to post comments