Post Category
നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
സഹകരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ആന്‍ഡ് നോളഡ്ജ് ഡെവലപ്‌മെന്റ് സെന്റര്‍ (എസ്‌കെഡിസി), കേരള നോളഡ്ജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആറു മാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിംഗ് അസിസ്റ്റന്റ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും, പ്രവേശനത്തിനും ഫോണ്‍: 9496244701.
(പി.ആര്‍/എ.എല്‍.പി/1084)
date
- Log in to post comments