Skip to main content

 അവധിക്കാല കോഴ്‌സുകളിൽ സീറ്റ് ഒഴിവ്

ഐ.എച്ച്.ആർ.ഡിയുടെ എക്സ്റ്റൻഷൻ സെന്ററിൽ രണ്ട് മാസം ദൈർഘ്യമുള്ള അവധിക്കാല കോഴ്‌സുകളിൽ സീറ്റ് ഒഴിവ്. എട്ടാം ക്ലാസ് /എസ്.എസ്.എൽ.സി /പ്ലസ് ടു പരീക്ഷ എഴുതി നിൽക്കുന്നവർക്കും അതിനു മുകളിൽ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഓഫീസ് ഓട്ടോമേഷൻ ആന്റ് ആർട്ടിഫിഷ്യൽ ഇന്റിലജൻസ് ടൂൾസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ജർമൻ എ1 ലെവൽ, മലയാളം കംപ്യൂട്ടിങ് (*എം.എസ് ഓഫീസ്), പൈത്തോൺ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്.
 

date