Skip to main content

വാഹനം: ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ വികസന കമ്മീഷണറുടെ ഔദ്യോഗിക  ആവശ്യങ്ങൾക്കായി  മാരുതി സുസുക്കി എർട്ടിഗ വെള്ള കളർ  എസി വാഹനം ഒരു വർഷത്തേക്ക് ഡ്രൈവര്‍  ഉള്‍പ്പെടെ  വാഹന ഉടമസ്ഥരില്‍ നിന്നും മുദ്രവെച്ച  ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ 24 ന് വൈകിട്ട്  മൂന്ന് മണി വരെ കോഴിക്കോട് കലക്ട്രേറ്റിലെ ജില്ലാ വികസന കമ്മീഷണറുടെ ഓഫീസില്‍ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക

date