Skip to main content

വിജ്ഞാന കേരളം തൊഴില്‍ മേള സംഘടിപ്പിച്ചു

 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജോബ് ഫെയര്‍ സംഘടിപ്പിച്ചു. പ്രമുഖ   കമ്പനികളായ ഇസാഫ്, ട്രെന്‍ഡ്സ് ആയുര്‍ കെയര്‍ എന്നീ കമ്പനികള്‍ പങ്കെടുത്ത  തൊഴില്‍ മേളയില്‍   വിവിധ മേഖലകളില്‍ നിന്നായി  200 അധികം തൊഴില്‍ അവസരങ്ങളില്‍ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്തു.  

date