Skip to main content

ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്‌സ്

കോഴിക്കോട് ഗവ.വനിത ഐടിഐയും ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജെന്റ് കമ്മറ്റിയും ചേര്‍ന്ന് ഏപ്രില്‍ മാസം ആരംഭിക്കുന്ന 90 ദിവസത്തെ ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ - 8086010400, 9539853888.
 

date