Post Category
അപേക്ഷ ക്ഷണിച്ചു
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പൂജപ്പുര എല്‍ബിഎസ് വനിതാ എന്‍ജിനീയറിംഗ് കോളേജില്‍ 5 ദിവസത്തെ റോബോട്ടിക്സ് ആന്‍ഡ് ഐ.ഒ.ടി സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. ഏപ്രില്‍ 28 ന് ആരംഭിക്കുന്ന കോഴ്സിലേക്ക് ചേരാന്‍ താല്പര്യമുള്ളവര് ഓഫീസുമായോ 9446687909 എന്ന നമ്പറിലോ ബന്ധപ്പെടുക.
date
- Log in to post comments