Post Category
മാധ്യമ പ്രവർത്തകർക്ക് ശിൽപശാല 24 ന്
കേരള വനം വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പരിസ്ഥിതി തൽപരരായ മാധ്യമ പ്രവർത്തകർക്കുള്ള ഏകദിന ശിൽപശാല ഏപ്രിൽ 24 ന് ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. താൽപര്യമുള്ളവർ 0497 2705105 എന്ന നമ്പറിൽ ബന്ധപ്പെടണം.
date
- Log in to post comments