ക്വട്ടേഷൻ ക്ഷണിച്ചു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിനും മറ്റു ഉദ്യോഗസ്ഥർക്കും ഉപയോഗിക്കുന്നതിനായി ടാക്സി വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഇന്നോവ ക്രിസ്റ്റ / എസ് യു വി വാഹനങ്ങളാണ് ആവശ്യം. താത്പര്യമുള്ളവർ ഏപ്രിൽ 22 ന് രാവിലെ 11നകം അപേക്ഷിക്കണം.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ലാപ് ടോപ്പ്, കമ്പ്യൂട്ടർ, സിസിടിവി, യുപിഎസ്, പ്രിൻ്ററുകൾ, വിഡിയോഗ്രഫി എന്നിവ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ ഏപ്രിൽ 22 ന് രാവിലെ 11നകം അപേക്ഷിക്കണം.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിഎം വെയർഹൗസ്, പോളിംഗ് സാംഗ്രികളുടെ വിതരണ കേന്ദ്രം, സ്വീകരണ കേന്ദ്രം, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പന്തൽ, കൗണ്ടർ, പവലിയൻ, ലൈറ്റ്, ഇളക്ട്രിഫിക്കേഷൻ എന്നിവ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ ഏപ്രിൽ 22 ന് രാവിലെ 11നകം അപേക്ഷിക്കണം.
- Log in to post comments