Skip to main content

വാക് ഇന്‍ ഇന്റര്‍വ്യൂ

കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന സുരക്ഷാ പ്രോജക്ടില്‍ കൗണ്‍സിലര്‍ തസ്തികയിലേയ്ക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എം.എസ്.ഡബ്‌ളിയു അല്ലെങ്കില്‍ സൈക്കോളജിയിലോ സോഷ്യോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത.പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഏപ്രില്‍ 22 ന് രാവിലെ  10.30 തിന് ജില്ലാ പഞ്ചായത്ത് ഭവനില്‍  നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫോൺ: 8078018652.

 

date