Skip to main content

വാക് ഇന്‍ ഇന്റര്‍വ്യൂ റദ്ദാക്കി

പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സില്‍ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ നിയമനത്തിനായുള്ള വാക് ഇന്‍ ഇന്റര്‍വ്യു റദ്ദാക്കിയതായി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2951010

date