Skip to main content

ഇന്റർവ്യൂ 30 ന്

ജില്ലാ ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ, ആർസിഐ രജിസ്ട്രേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഏപ്രിൽ 30 ന് രാവിലെ 10.30 ന് കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ വാക്-ഇൻ-ഇന്റർവ്യൂവിന് എത്തണം. ഫോൺ : 04972734343, ഇ മെയിൽ -dmhpkannur@gmail.com

ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. പ്രസ്തുത വിഷയത്തിൽ എംഡി/ഡി എൻ ബി/ ഡി പി എം ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഏപ്രിൽ 30 ന് രാവിലെ 10 ന് കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് എത്തണം. ഫോൺ : 04972734343, ഇ മെയിൽ dmhpkannur@gmail.com

date