Post Category
ഫ്ളയര്‍: ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കൊല്ലം ജില്ലയില്‍ നടക്കുന്ന പ്രദര്‍ശനവിപണനമേളയുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നിശ്ചിത സ്പെസിഫിക്കേഷന്‍ പ്രകാരം ഫ്ളയര്‍ അച്ചടിച്ച് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.
സ്പെസിഫിക്കേഷന്‍:
ആകെ സൈസ്- 88*18.5 സെ.മീ
5 ഫോള്‍ഡ്, 10 പേജ് 1/3 ഡബിള്‍ ഡമ്മി
130 ജി.എസ്.എം, ആര്‍ട് പേപ്പര്‍
ലഭ്യമാക്കുന്ന മാതൃകയുടെ 15000 കോപ്പിയാണ് അച്ചടിക്കേണ്ടത്. താല്പര്യമുള്ള പ്രസുകള്‍ ഏപ്രില്‍ 21ന് വൈകിട്ട് മൂന്നിനകം ക്വട്ടേഷനുകള്‍ മുദ്രവെച്ച കവറില്‍ കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
date
- Log in to post comments