Post Category
ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ അവിവാഹിതരും ആശ്രിതരുമായ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പെൺമക്കൾക്ക് അവരുടെ അച്ഛനമ്മമാരുടെ മരണശേഷം പ്രതിമാസ ധനസഹായം ലഭിക്കാനുള്ള അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണമെന്ന് സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 04936 202668
date
- Log in to post comments