Skip to main content

ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്‌സ്

കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സർട്ടിഫിക്കറ്റോടെ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ എന്നീ പഠനകേന്ദ്രങ്ങളിലേക്ക് ഒരു വർഷം, ആറുമാസം, മൂന്നുമാസം ദൈർഘ്യമുള്ള ലോജിസ്റ്റിക്‌സിന്റെ വിവിധ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് ഇന്റേൺഷിപ്പോടുകൂടിയുള്ള റെഗുലർ പാർട്ട് ടൈം ബാച്ചുകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 7994926081

date