Post Category
ക്വട്ടേഷൻ ക്ഷണിച്ചു
വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് 300 ലിറ്ററിന്റെ ഫ്രീസർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ളവർ ഏപ്രിൽ 28 ന് 11 നകം ക്വട്ടേഷൻ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. വിശദാംശങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഫോൺ : 04872326070
date
- Log in to post comments