Skip to main content

കോഷൻ/ സെക്യൂരിറ്റി ഡെപ്പോസിറ്റ് റീഫണ്ടിനായി അപേക്ഷിക്കാം

തിരുവനന്തപുരം ചാക്ക ഗവ. ഐടിഐയിൽ 2019ൽ അഡ്മിഷനെടുത്ത് പരിശീലനം പൂർത്തിയാക്കിയ ട്രെയിനികളിൽനിന്നും അഡ്മിഷൻ സമയത്ത് കോഷൻ ഡെപ്പോസിറ്റ്, സെക്യൂരിറ്റി ഡെപ്പാസിറ്റ് ഇനത്തിൽ ഈടാക്കിയ തുകകൾ ഇനിയും ലഭിക്കാനുള്ളവർ ബാങ്ക് പാസ്ബുക്ക് (പകർപ്പ്), അപേക്ഷ എന്നിവ സഹിതം ഏപ്രിൽ 30നകം ചാക്ക ഐ.ടി.ഐയിൽ ഹാജരാകണം. മേൽപറഞ്ഞ തീയതിക്കുള്ളിൽ ഹാജരാകാത്ത ട്രെയിനികളുടെ തുകകൾ സർക്കാരിലേക്ക് അടവുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കും. 2021, 2022 വർഷങ്ങളിൽ അഡ്മിഷനെടുത്ത് പരിശീലനം പൂർത്തിയാക്കിയവരിൽ കോഷൻ/ സെക്യൂരിറ്റി ഡെപ്പോസിറ്റുകൾ തിരികെ ലഭിക്കാനുള്ളവർ ബാങ്ക് പാസ്ബുക്ക് (പകർപ്പ്), അപേക്ഷ എന്നിവ സഹിതം മേയ് 31നകം ഹാജരാകണം.

പി.എൻ.എക്സ് 1697/2025

 

date