Skip to main content

ഭരണാനുമതി ലഭിച്ചു

വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാലു സെന്റ് നഗറില്‍ (16-ാം വാര്‍ഡ്) കെ. രാധാകൃഷ്ണന്‍ എം.പിയുടെ പ്രാദേശിക വികസന പദ്ധതിയിലുള്‍പ്പെടുത്തി മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് രണ്ടു ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

date