Post Category
ലേലം ചെയ്യും
പാലക്കാട് പുതുനഗരം പൊലീസ് സ്റ്റേഷന് വളപ്പില്‍ നില്ക്കുന്ന് രണ്ട് കുമ്പിള് മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനുള്ള ലേലം ഏപ്രില്‍ 21 പകല്‍ 11 മണിക്ക് നടക്കും. നിരതദ്രവ്യ തുക അടച്ച് ലേലത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ അന്നേദിവസം പുതുനഗരം പൊലീസ് സ്റ്റേഷനില്‍ എത്തണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഫോണ്‍: 0491 2536700
date
- Log in to post comments