Skip to main content

ഗതാഗത നിയന്ത്രണം

കൊടുന്തിരപ്പുള്ളി-കല്ലേക്കാട് റോഡില്‍ കല്‍വര്‍ത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 22 മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന്
പാലക്കാട് പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം, സെക്ഷന്‍ 1) അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
 

date