Skip to main content

വാഹന ഗതാഗതം നിരോധിച്ചു

ടൗണ്‍ ഹാള്‍ മണ്ണാറശ്ശാല വഴി ഡാണാപ്പടി റോഡില്‍ ഓട നിര്‍മ്മിക്കുന്നതും ബ്ലോക്കിന് സമീപവും എസ്.എന്‍ തിയേറ്ററിന് വടക്കുവശവും റോഡ് മുറിച്ചുള്ള ക്രോസ്സ്  ഡ്രയിനേജ് നിര്‍മ്മിക്കുന്ന പ്രവര്‍ത്തികളും ആരംഭിക്കുന്നതിനാല്‍ ഏപ്രില്‍ 24 മുതല്‍ ഈ റോഡിലൂടെയുള്ള   വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു.  മണ്ണാറശ്ശാല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ടൗണ്‍ ഹാള്‍ വഴി  പോകണമെന്ന്  ആലപ്പുഴ പൊതുമരാമത്ത് നിരത്തു ഉപവിഭാഗം  അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

 
(പിആര്‍/എഎല്‍പി/1135)

date