Skip to main content

എം. എ ആന്ത്രോപോളജി കോഴ്സിന് അപേക്ഷിക്കാം

കണ്ണൂര്‍ സര്‍വകലാശാല പാലയാട്  ഡോ. ജാനകി അമ്മാള്‍ ക്യാമ്പസിലെ  ആന്ത്രോപോളജി പഠനവകുപ്പില്‍ 2025-26 അധ്യയന വര്‍ഷത്തേക്കുള്ള എം. എ ആന്ത്രോപോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ admission.kannuruniversity.ac.in എന്ന   വെബ്‌സൈറ്റില്‍ മെയ് 15 നകം രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കണം. ഫോണ്‍ 0497-2715261, 2715286.      

(പിആര്‍/എഎല്‍പി/1136 )

date