Skip to main content

അപേക്ഷ ക്ഷണിച്ചു

 വടവാതൂർ ജവഹർ നവോദയ വിദ്യാലയത്തിൽ ഹോസ്റ്റൽ വാർഡൻ(1ആൺ,1 പെൺ) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും അപേക്ഷാ ലിങ്കിനുമായി നവോദയ വിദ്യാലയ ഹൈദരാബാദ് റീജണൽ ഓഫീസിന്റെ വെബ്‌സൈറ്റ് സന്ദർശിക്കണം.

date