Post Category
ഗതാഗത നിയന്ത്രണം
ചാത്തൻതറ മുക്കൂട്ടുതറ സ്ട്രെച്ചിൽ കൊല്ലമുള ജംഗ്ഷനിലെ കലുങ്ക് പുനർനിർമ്മാണം ഏപ്രിൽ 25ന് ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതത്തിന് ഒരു മാസത്തേക്ക് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ചെറിയ വാഹനങ്ങൾ കൊല്ലമുള സംസ്കാരികനിലയം-പലവക്കാവ് റോഡുവഴി തിരിഞ്ഞുപോകണം.
date
- Log in to post comments