Post Category
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ജില്ലയില്‍ ഒഴിവുള്ള അക്രഡിറ്റഡ് എന്‍ജിനീയര്‍/ ഓവര്‍സിയര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. മെയ് രണ്ടിന് രാവിലെ 10.30ന് നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസിലാണ് അഭിമുഖം.
ഒരു വര്‍ഷ കാലാവധിയിലേക്കുള്ള നിയമനത്തിനായുള്ള അഭിമുഖത്തില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കു മാത്രമേ പങ്കെടുക്കാനാകു. സിവില്‍ എന്‍ജിനീയറിംഗില്‍ ബി.ടെക് / ഡിപ്ലോമ / ഐ.ടി.ഐ / ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയാണ് യോഗ്യത. 21 മുതല്‍ 35 വയസുവരെയാണ് പ്രായപരിധി.
date
- Log in to post comments