Post Category
മള്‍ട്ടി പര്‍പ്പസ് വര്‍ക്കറുടെ ഒഴിവ്
ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്റെ സ്ഥാപനങ്ങളിലുള്ള ആയുര്‍കര്‍മ്മ പ്രോജക്ടിലേക്ക് മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 5 അഞ്ച് മണി.
date
- Log in to post comments