Skip to main content

സൈബർ സെക്യൂരിറ്റി റസിഡൻഷ്യൽ പ്രോഗ്രാം

ഡിജിറ്റൽ യൂണിവേഴ്‌സിറ്റി പട്ടികജാതി വിദ്യാർഥികൾക്കായി  നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള സൈബർ സെക്യൂരിറ്റി റെസിഡൻഷ്യൽ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മേയ് 10 ന് മുൻപായി  രജിസ്റ്റർ ചെയ്യണം. വെബ്‌സൈറ്റ്: [https://duk.ac.in/skills]. വിശദവിവരങ്ങൾക്ക്: 7025925225/8848054389, info.ksaac@duk.ac.in .

പി.എൻ.എക്സ് 1795/2025

date