Post Category
സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (ഇ എന്‍ ടി, സൈക്യാട്രിസ്റ്റ്
ജില്ലയില്‍ ആരോഗ്യ കേരളത്തിനു കീഴില്‍ ആര്‍ ബി എസ് കെ/ജെ പി എച്ച് എന്‍, ഫാര്‍മസിസ്റ്റ്, അഡീഷണല്‍ ഡിസ്ട്രിക്ട് അര്‍ബന്‍ ഹെല്‍ത്ത് കോ-ഓര്‍ഡിനേറ്റര്‍, എസ് ടി എല്‍ എസ്, സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (ഇഎന്‍ടി, സൈക്യാട്രിസ്റ്റ്) ഒഴിവിലേക്ക് നിയമനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
date
- Log in to post comments