Skip to main content

അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ നിയമനം

മുതുകുളം ഐസിഡിഎസ്  പദ്ധതി  പരിധിയിലുളള അങ്കണവാടി കം ക്രഷില്‍ ഹെല്‍പ്പര്‍ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  21-ം നമ്പര്‍ അങ്കണവാടി സ്ഥിതിചെയ്യുന്ന ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ നാലാംവാര്‍ഡിലെ 18 നും 35 നും മധ്യേപ്രായമുള്ളതും, എസ്എസ്എല്‍സി പാസ്സായതുമായ വനിതകൾക്ക് അപേക്ഷിക്കാം .  അവസാന തീയതി മെയ് 15  വൈകിട്ട്  അഞ്ച് മണി. ഫോണ്‍: 9188959692, 9656714320.

(പിആര്‍/എഎല്‍പി/1173 )

date