Skip to main content

ദർഘാസ് ക്ഷണിച്ചു

        തിരുവനന്തപുരം ജില്ലാ പ്രൊബേഷൻ ഓഫീസിലെ ഉപയോഗത്തിനായി 31.03.2026 വരെയുള്ള കാലാവധിയിലേക്ക് ടാക്സി പെർമിറ്റുള്ളതും 7 വർഷത്തിലധികം പഴക്കമില്ലാത്തതുമായ ഒരു എ.സി കാർ കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുന്നതിന് താൽപ്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2342786.

പി.എൻ.എക്സ് 1809/2025

date