Post Category
ഗവർണറുടെ മേയ് ദിന ആശംസ
മേയ് ദിനം പ്രമാണിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആശംസ നേർന്നു. 'തൊഴിലാളി സമൂഹത്തിന്റെ ഐക്യദാർഢ്യത്തിന്റെയും, നിരന്തര പോരാട്ടത്തിന്റെയും ഓർമ്മപ്പെടുത്തലുകളാണ് ഓരോ മേയ് ദിനവും നമുക്ക് നൽകുന്നത്.
തൊഴിലിടങ്ങളിൽ ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യുന്നതിന് അർപ്പണബോധത്തോടെ അദ്ധ്വാനിക്കുന്ന എല്ലാ ജനങ്ങൾക്കും എന്റെ ആശംസകൾ' - ഗവർണർ സന്ദേശത്തിൽ പറഞ്ഞു.
പി.എൻ.എക്സ് 1810/2025
date
- Log in to post comments