Skip to main content

അതിഥി അധ്യാപക ഒഴിവ്

ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍, സ്റ്റാറ്റിസ്റ്റിക്സ് കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒരോ ഒഴിവുണ്ട്. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ മേധാവിയുടെ കാര്യാലയത്തില്‍ ഗസ്റ്റ് അദ്ധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യുജിസി മാനദണ്ഡമനുസരിച്ച് നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖത്തില്‍ പങ്കെടുക്കേണ്ടവര്‍ vypinge@gmail.com കോളേജ് മെയിലിലേക്ക് അവരുടെ ബയോഡാറ്റ, അനുബന്ധ രേഖകള്‍ എന്നിവ നിര്‍ബന്ധമായും അയക്കണം. അപേക്ഷകര്‍ ചുവടെ ചേര്‍ക്കുന്ന സമയക്രമം അനുസരിച്ച് എത്തിച്ചേരണം. വൈകി എത്തുന്ന ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കുന്നതല്ല. 

സ്റ്റാറ്റിസ്റ്റിക്സ് മെയ് 13-ന് രാവിലെ 10 

മാത്തമാറ്റിക്‌സ് മെയ് 15-ന് രാവിലെ 10 

കമ്പ്യൂട്ടര്‍ സയന്‍സ് മെയ് 14-ന് ഉച്ചയ്ക്ക്1.30 വരെ.

date