Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആലപ്പുഴ ബീച്ചില്‍ ഒരുക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റാളുകളില്‍ വിവിധ മോഡലുകള്‍ ഫോം ബോര്‍ഡില്‍ പ്രത്യേക ഡിസൈനുകള്‍ പ്രകാരം തയ്യാറാക്കി സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മേയ് മൂന്നിന് ഉച്ചയ്ക്ക് 12.30നുള്ളില്‍ ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസില്‍( ആരോഗ്യം) ക്വട്ടേഷന്‍ ലഭിച്ചിരിക്കണം. 0477-2251650

 

(പിആര്‍/എഎല്‍പി/1192 )

date