Skip to main content

സൈക്കോ-സോഷ്യൽ ഗ്രാൻറ് ഇൻ എയ്‌ഡ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

2025-26 വർഷത്തെ സൈക്കോ-സോഷ്യൽ ഗ്രാൻറ് ഇൻ എയ്‌ഡ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആലപ്പുഴ ജില്ലയിൽ മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ അംഗീകാരത്തോടെ സൈക്കോ-സോഷ്യൽ സ്കീം പ്രകാരം പ്രവത്തിച്ചു വരുന്ന സ്ഥാപനങ്ങൾക്ക്‌  മേയ് 30നുള്ളിൽ ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ : 0477 225 3870

(പിആര്‍/എഎല്‍പി/1203 )

date