Skip to main content

ടെണ്ടർ ക്ഷണിച്ചു

ജില്ലാ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന  ഐ.സി.ഡി.എസ് സെൽ ഓഫീസ് ഔദ്യോഗിക ആവശ്യത്തിന് വാഹനം വാടകയ്ക്ക് വിട്ട് നൽകാൻ ടെണ്ടർ ക്ഷണിച്ചു. ഒരു വർഷത്തേക്ക് ഡ്രൈ ലീസ് വ്യവസ്ഥയിലാണ് വാഹനം വിട്ട് നൽകേണ്ടത്. താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവർ മുദ്രവെച്ച ‌ടെണ്ടറുകൾ മെയ് 16 രണ്ട് മണിക്ക് മുമ്പ് അയക്കണം. ഫോൺ: 8281999027

date