Skip to main content

അജ്ഞാത മൃതദേഹം കണ്ടെത്തി

 

വിലാസം അറിയാത്ത ഏകദേശം 60-65 വയസ്സ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തി. കൊപ്പത്ത് വെച്ച് കുഴഞ്ഞ് വീണ മരിച്ച ഇയാളുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇരുനിറം വെള്ളയിൽ കറുപ്പ് ചെക്ക് കലർന്ന ഫുൾകൈ ഷർട്ട്, കാവിമുണ്ട്, നരച്ച താടി രോമം, വലതു കവിളിൽ ഒരു കാക്കപ്പുള്ളി  എന്നതാണ് അടയാള വിവരങ്ങൾ. എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ 9497 987147 എന്ന നമ്പറിൽ അറിയിക്കുക.

 

date