Post Category
താല്ക്കാലിക നിയമനം
പാലക്കാട് ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസിക ആരോഗ്യ പരിപാടിയിലേക്ക് (ഡി എം എച്ച് പി) ഒരു സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, പൊജക്ട് ഓഫീസര്‍ എന്നിവരെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത: എം.എസ്.ഡബ്ല്യു. പ്രായപരിധി 40 വയസ്. താല്‍പര്യമുള്ളവര്‍ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ സഹിതം ജില്ലാ ആശുപത്രിയുടെ ഓഫീസില്‍ മെയ് 13 ന് രാവിലെ 10 മണിക്ക് എത്തിച്ചേരേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-2533327.
date
- Log in to post comments