Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 19ന് വൈകീട്ട് മൂന്ന് വരെ ക്വട്ടേഷന്‍ ഫോറങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം. മെയ് 20ന് വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. വിവരങ്ങള്‍ക്ക്: http://tender.lsgd.gov.in/pages/displaytender.php, www.etenders.kerala.gov.in
date
- Log in to post comments