Skip to main content

മേളയില്‍ ഇന്ന്

 

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം  വാര്‍ഷികത്തോടനുബന്ധിച്ച് സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്ത് നടക്കുന്ന എന്റെ കേരളംപ്രദര്‍ശന വിപണന മേളയില്‍ ഇന്ന്(മെയ് 10) രാവിലെ 11:30 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ സാമ്പത്തിക സാക്ഷരത എന്ന വിഷയത്തില്‍ നാഷണല്‍ സേവിങ്‌സും ഉച്ചയ്ക്ക് 2:00 മുതല്‍ വൈകിട്ട് നാലുവരെ The First Gender Inclusive Club of Arts and Science

Colleges in Kerala: The Cultural Significance of the Rainbow Club, Make Clear Your Doubts on FYUGP എന്നീ വിഷയങ്ങളില്‍ കോളേജ് വിദ്യാഭ്യാസ വകുപ്പും സെമിനാറുകള്‍ സംഘടിപ്പിക്കും.

 

 

date