Skip to main content

മേളയിൽ ഇന്ന്

മേളയുടെ നാലാം ദിനമായ ഇന്ന് (മെയ് 10) കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് രാവിലെ 10.30ന് 'കാർഷിക മേഖല-നവസംരഭകത്വ സാധ്യതകൾ', 11.30ന് 'കാർഷിക മലപ്പുറം-ശക്തിയും പ്രതീക്ഷയും'എന്നീ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. നാളെ മുതൽ മെയ് 13 വരെ വൈകുന്നേരം എഴിനു നടക്കാനിരുന്ന കലാ സാംസ്‌കാരിക പരിപാടികൾ മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഒഴിവാക്കിയിട്ടുണ്ട്.

date