Skip to main content

എന്റെ കേരളം: സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവലിലേക്ക് അപേക്ഷിക്കാം

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് മാനവീയം വീഥിയിൽ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന് താത്പര്യമുള്ള സംരംഭകർ ഫുഡ് ഫെസ്റ്റ് കൺവീനറായ ഡെപ്യൂട്ടി കളക്ടറെ (എൽ.ആർ) ബന്ധപ്പെടണം. ഫോൺ: 0471-2731210

date