Post Category
ടെ൯ഡർ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ഐ.സി.ഡി.എസ്. കൂവപ്പടി പ്രോജക്ടിലേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക്
കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ആവശ്യമായ രേഖകൾ സഹിതം സ്വീകരിക്കുന്ന അവസാന തീയതി മെയ്17-ന് ഉച്ചയ്ക്ക് രണ്ടു വരെ.
ഫോൺ -0484-2520783.
date
- Log in to post comments