Skip to main content

അവധിക്കാല അധ്യാപക സംഗമം ഇന്ന് (മെയ് 13)

സമഗ്രശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി അവധിക്കാല അധ്യാപക സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (മെയ് 13) രാവിലെ 10 ന് കോഴഞ്ചേരി സെന്റ് തോമസ് എച്ച് എസ് എസ് ല്‍ നടക്കും.  വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര്‍ അനില അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് അംഗം സാറാതോമസ് ഉദ്ഘാടനം നിര്‍വഹിക്കും. ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠ്യപദ്ധതിക്കായി അധ്യാപകരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
 

date