Post Category
വെബ് ഡവലപ്മെന്റ് കോഴ്സ്
സംസ്ഥാന നൈപുണ്യ വികസന മിഷനായ കെഎഎസ്ഇ നേതൃത്വത്തില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ നൈപുണ്യവികസന കേന്ദ്രത്തില്‍ സൗജന്യമായി നടത്തുന്ന വെബ് ഡവലപ്മെന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 9188910571. ഇ മെയില്‍: dsdctpta.kase@gmail.com
date
- Log in to post comments